കൈതേരി അമ്പലത്തില്‍ തെയ്യം നടക്കുന്ന സമയം പെട്ടന്ന് കല്‍വിളക്കില്‍ പാറി വന്നതാണ്.... ഇതിലുള്ള മുഖം കണ്ടു പലര്‍ക്കും അത്ഭുതം.... ഫോട്ടോ എടുത്തു കഴിഞ്ഞപ്പോള്‍ പിന്നെ അതിനെ കണ്ടതുമില്ല..
ഞാന്‍ മുഖം കണ്ടു പക്ഷെ എന്റെ തോന്നലാണ് എന്ന് വിജാരിച്ചു എന്നാല്‍ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മനസ്സിലായി എന്റെ മാത്രം തോന്നല്‍ അല്ലെന്ന്. http://www.ftpayyooby.blogspot.com/
ival yaar..
ReplyDeleteസൈഡില്‍ കാണുന്ന കാലുകളെ മാറ്റി നിര്‍ത്താമായിരുന്നു ..... :)
ReplyDeleteഇതെവിടെന്ന് എടുത്തതാ പ്രീതേച്ചി
ReplyDeleteഒരു മുഖത്തിന്റെ ഷേപ്പ് കണുന്നുണ്ട് അതില്‍
കൈതേരി അമ്പലത്തില്‍ തെയ്യം നടക്കുന്ന സമയം പെട്ടന്ന് കല്‍വിളക്കില്‍ പാറി വന്നതാണ്.... ഇതിലുള്ള മുഖം കണ്ടു പലര്‍ക്കും അത്ഭുതം.... ഫോട്ടോ എടുത്തു കഴിഞ്ഞപ്പോള്‍ പിന്നെ അതിനെ കണ്ടതുമില്ല..
ReplyDeleteഅതേത് പ്രാണിയാണ് (ജീവിയാണ്), ആദ്യമായി കാണുകയാണ്.മുഖം നന്നായി തെളിഞ്ഞു കാണാമല്ലോ....
ReplyDeleteഹോർമ്മയുണ്ടോ ഹീ മുഹം?
ReplyDeleteഹോർമ്മ ഖാണില്ല.
ജസ്റ്റ് റിമെംബർ ദാറ്റ്!
കൊള്ളാല്ലോ....നല്ലൊരു മുഖം.
ReplyDeleteകൊള്ളാല്ലോ മുഖം, അതും അതിശയമായ വിധത്തില്‍...
ReplyDeleteithu kollallo....
ReplyDeleteithu photoshop prakriya allannu vishwasikkatte
ReplyDeletekollaam
padam nannayi
എന്തിലും നമുക്കൊരു മുഖത്തെ കാണാന്‍ കഴിയും.
ReplyDeleteനല്ല ആശയമുള്ള ഫോട്ടോ.
ഇതിൽ ഞാൻ നോക്കുമ്പോൾ കണ്ണാടി നോക്കുന്ന പോലെ. എന്നെത്തന്നെ കാണുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteഞാന്‍ മുഖം കണ്ടു പക്ഷെ എന്റെ തോന്നലാണ് എന്ന് വിജാരിച്ചു എന്നാല്‍ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മനസ്സിലായി എന്റെ മാത്രം തോന്നല്‍ അല്ലെന്ന്.
ReplyDeletehttp://www.ftpayyooby.blogspot.com/
പ്രീതേച്ചി.....അതുനമ്മുടെ “വാസ്കോഡി ഗാമയുടെ “മുഖമല്ലെ...?!!! ഒന്നു സൂക്ഷിച്ചു നോക്കിയെ..!!
ReplyDeleteമുഖം പോലെ തന്നെയുണ്ട് .
ReplyDeleteഓരോ അവതാരങ്ങള്‍ ..
ആശംസകള്‍